ഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം. വെള്ളിയാഴ്ച വൈകീട്ടാണ സംഭവം. ആർക്കും പരിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.
സെൻട്രൽ ഡൽഹിയിലാണ് ഇസ്രായേൽ എംബസി സ്ഥിതി ചെയ്യുന്നത്. എംബസി കെട്ടിടത്തിന് 50 കിലോമീറ്റർ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്.
സംഭവസ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്ഫോടനത്തെ അബ്ദുൽ കലാം റോഡ് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടു.

Tags:
india