കൊല്ലം: ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡനത്തിനിരയാക്കിയത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ഗർഭിണിയാണ്കൗൺസിലിംഗിലിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചുവരുന്നതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.