ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 174 പേരുടെ ഉറവിടം വ്യക്തമല്ല
മലപ്പുറത്ത് 454 പേരിൽ 413 പേര്‍ക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് സമ്പർക്കം വഴി രോഗവ്യാപനം അതി രൂക്ഷമായി വർധിക്കുകയാണ്. ഇന്ന് 2375 രോഗികളിൽ 2142 പേർക്കും രോഗം പകർന്നത് സമ്പർക്കം വഴിഎറ്റവും കൂടുതൽ സമ്പർക്ക ബാധതർ മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 454 പേരിൽ 413 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്
തിരുവനന്തപുരം ജില്ലയിലെ 378 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളിലെ 85 പേര്‍ക്ക് വീതവും,
കോഴിക്കോട് ജില്ലയിലെ 243 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 220 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 133 പേര്‍ക്കും, എറണാകുളം ജില്ലയിലെ 128 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 109 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 63 പേര്‍ക്കും, വയനാട് ജില്ലയിലെ 26 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 15 പ്രവർത്തകർക്കും , എറണാകുളം ജില്ലയിലെ 11പ്രവർത്തകർക്കും,
തിരുവനന്തപുരം ജില്ലയിലെ 10 പ്രവർത്തകർക്കും, കണ്ണൂര്‍ ജില്ലയിലെ 5 പ്രവർത്തകർക്കും, പത്തനംതിട്ട ജില്ലയിലെ 3 പ്രവർത്തകർക്കും, തൃശൂര്‍ ജില്ലയിലെ 2 പ്രവർത്തകർക്കും, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്.